മുഖവുര ആവശ്യമില്ലാത്ത രണ്ട് യുവജനനേതാക്കളാണ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും അഡ്വ.പി.എ മുഹമ്മദ് റിയാസും. വ്യത്യസ്ത രാഷ്ട്രീയധാരയിലെങ്കിലും ബിരുദം കാലം മുതലുള്ള സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് ഇവര്‍. ഇരുവരും സൗഹൃദത്തിന്റെയും കൂടിച്ചേരലിന്റെയും സ്നേഹപ്പെരുന്നാള്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു