'രാവിലെ എഴുന്നേറ്റാല്‍ ഈ വീട്ടിലെത്താന്‍ തിരക്കാണ്'; പകല്‍'ചിരി'വീട്ടിലെ വിശേഷങ്ങള്‍


പേര് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കരുത്. ആരുമില്ലാത്തവരുടെ വീടല്ല. മക്കളെല്ലാം ജോലിക്കു പോകുമ്പോഴോ അകലെയാവുമ്പോഴോ വിരസമാകുന്ന വയോധികര്‍ക്ക് ഒത്തുകൂടാന്‍ തയ്യാറാക്കിയ ഒരു ഇടം. അതാണ് പകല്‍വീട്. കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍കൈയെടുത്ത് തയ്യാറാക്കിയ പകല്‍വീടുള്ളത് എടക്കാടാണ്.

കുട്ടികള്‍ സ്‌കൂളില്‍പോകുന്ന അതേ ചുറുചുറുക്കോടെയാണ് ഞങ്ങളിവിടേക്ക് വരുന്നതെന്ന് അവര്‍ പറയുന്നു. വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ട്. അതുണ്ടാക്കാനും ആവരില്‍ ആര്‍ക്കുവേണമെങ്കിലും ഒപ്പം കൂടാം. അടുത്ത് ആശുപത്രിയുള്ളതുകൊണ്ട് മരുന്നുകള്‍ക്കും അത്യാവശ്യ ആതുര സേവനങ്ങളുടെ കാര്യത്തിലും പേടി വേണ്ട.

കാര്യങ്ങളെല്ലാം ഗംഭീരമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും, ഫണ്ട് ഒരു വലിയ പ്രശ്‌നമാണെന്ന് സംഘാടകര്‍ പറയുന്നു. എങ്കിലും സന്തോഷമുള്ള മുഖങ്ങളേ പകല്‍വീട്ടില്‍ ഇവിടെയുള്ളൂ. ആ വീട്ടിലെ ചിരിക്കുന്ന മുഖങ്ങളെ നമുക്ക് പരിചയപ്പെടാം..

Content Highlights: pakalveedu a recreational day home for elderly people in kozhikkode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented