തലമുറകളായി കൈമാറിയ കല; ഓട്ടന്‍തുള്ളലിലെ 'റെക്കോഡാശാന്‍' കലോത്സവ വേദിയില്‍


കുറിച്ചിത്താനം ജയകുമാറിൻ്റെ ശിക്ഷണത്തിലുള്ള എട്ട് കുട്ടികളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാനായി കോഴിക്കോട്ടെത്തിയത്. ഇക്കൂട്ടത്തില്‍ സ്വന്തം മകനുമുണ്ട്

ട്ടന്‍തുള്ളല്‍ വേദിയില്‍ ശിഷ്യരെ അണിയിച്ചൊരുക്കാന്‍ ഓടിനടന്നും അവരെ ചേര്‍ത്തുപിടിച്ചും വേദിയില്‍ ഉറക്കെ അവരുടെ ശബ്ദമായും കുറിച്ചിത്താനം ജയകുമാര്‍ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലുള്ള എട്ട് കുട്ടികളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാനായി കോഴിക്കോട്ടെത്തിയത്. ഇക്കൂട്ടത്തില്‍ സ്വന്തം മകനുമുണ്ട്.

Content Highlights: ottanthullal artist kurichithanam jayakumar at kerala state school kalolsavam 2023

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented