ഓസ്ക്കർ പുരസ്കാരം നേടിയ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്പറേഴ്‌സിൽ നമ്മൾ കേട്ട പല ശബ്ദങ്ങളും നിർമിച്ചത് നമ്മുടെ കൊച്ചിയിലാണ്. ചിത്രത്തിലെ ചെറിയ ശബ്ദങ്ങളും ഇഫക്ടുകളും ആനയുടെ നടത്തവും മറ്റ് ചലനങ്ങളുമെല്ലാം ദ എലിഫന്റ് വിസ്പറേഴ്‌സിന് വേണ്ടി നിർമിച്ചത് സൗണ്ട് ഡിസൈനറായ നിഖിൽ വർമ തന്റെ കൊച്ചിയിലുള്ള മോളിക്യൂൾ സ്റ്റുഡിയോയിലെ ഫോളി ഫ്ലോറിലാണ്. ഫോളി ഫ്ലോറിനെക്കുറിച്ചും ദ എലിഫന്റ് വിസ്പറേഴ്‌സിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നിഖിൽ വർമ.
Content Highlights: Oscar winner Documentary The Elephant Whisperers foley sound was done at Kochi By Nikhil
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..