പൊന്നിനേക്കാൾ വിലയുള്ള ഊദ് മരങ്ങളേ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്ത് ഏറ്റവും വലിയ വിലപിടിപ്പുള്ള സുഗന്ധ ദ്രവ്യങ്ങൾ സമ്മാനിക്കുന്ന മരങ്ങളാണിവ. ഇതാ ഇങ്ങ് കോഴിക്കോട് കോടഞ്ചേരിക്കടുത്ത് മൈക്കാവിലെ മാത്യു എന്ന കർഷകൻ ഊദ് മരങ്ങളുടെ കാവൽക്കാരനാണ്.