സാധാരണ ഓണമെന്ന് പറഞ്ഞാൽ നാടുനീളെയുള്ള പൂ കച്ചവടക്കാർക്ക് ശരിക്കും കൊയ്തുകാലമാണ്. സ്കൂളുകളിലും ഓഫീസുകളിലും വീടുകളിലും കൂട്ടായ്മകളിലുമെല്ലാം സംഘടിപ്പിക്കുന്ന ഓണ പരിപാടികളും പൂക്കളമത്സരങ്ങളുമെല്ലാമായിരുന്നു ഓണപ്പൂ വിപണിയുടെ നട്ടെല്ല്. എന്നാൽ ഈ കോവിഡ് മഹാമാരിക്കാലത്ത് പൂവിപണയിൽ കഴിഞ്ഞകാലങ്ങളിലെ അത്ര ഓളമില്ല. കോവിഡ് കാലത്തെ ഓണവിപണിയെ കുറിച്ച് കേരളത്തിലെ പൂ കച്ചവടക്കാർതന്നെ പറയുന്നത് കേൾക്കാം.