മഴ തിരിച്ചടിയായി, വില കൂടി, എങ്കിലും കളർഫുള്ളായി പൂവിപണി


പൂക്കച്ചവടം പൊടിപൊടിക്കുകയാണ്, കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കേരളത്തിലേക്ക് പൂക്കൾ എത്തുന്നത്, ഈ രണ്ട് സ്ഥലങ്ങളിലും മഴ തിരിച്ചടിയായതിനാൽ പൂവിന് വിലയൽപ്പം കൂടുതലാണ്. പൂവിന് ആവശ്യക്കാരുണ്ടെങ്കിലും പലരും വാങ്ങിക്കുന്നതിന്റെ അളവ് കുറഞ്ഞെന്ന് കച്ചവടക്കാർ. ഓണത്തിന് പൂക്കളം എന്തായാലും വേണം അതുകൊണ്ട് കുറച്ചാണെങ്കിലും പൂവാങ്ങാതിരിക്കാനാവില്ലെന്നാണ് പൂ വാങ്ങിക്കാനെത്തുന്നവർ പറയുന്നത്. അതുകൊണ്ട് തന്നെ ഉത്രാടദിനത്തിലെ വിൽപ്പന പൊടിപൊടിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ

Content Highlights: onam 2022 flower business blooms

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented