ഓണത്തിരക്കില്‍ പരുതൂര്‍ ഗ്രാമം

 ഓണത്തിനായി കാഴ്ച കുലകള്‍ ഒരുക്കുന്ന തിരക്കിലാണ് പാലക്കാട് ജില്ലയിലെ പരുതൂര്‍ ഗ്രാമം. ഓണ വിപണിയില്‍ ഇവിടെ നിന്നുള്ള കായ്കള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. സംസ്ഥാനത്തിന്റെ മിക്ക ഭാഗത്തേക്കും ഇവിടെ നിന്ന് കായ്കള്‍ കയറ്റി അയക്കാറുണ്ട്. ഓണത്തിനുവേണ്ടി പ്രത്യേകം കൃഷി ചെയ്തതാണ് ഇവിടുത്തെ കാഴ്ച കുലകള്‍.100ല്‍ കൂടുതല്‍ കര്‍ഷകര്‍ ഈ ഗ്രാമത്തില്‍ വാഴ കൃഷി ചെയ്യുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented