ആരാണ് വില്ലന്‍? I ധിം തരികിട തോം

ഇത് നവംബര്‍ മാസമാണ്, മേരെ ദേശ്വാസിയോം എന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 500ന്റയും 1000ത്തിന്റെയും നോട്ട് ഒറ്റരാത്രി കൊണ്ട് അസാധുവാക്കി കൊടുത്ത മാസം. ഡിജിറ്റല്‍ എക്കണോമിയിലേക്ക് രാജ്യത്തെ മാറ്റുമെന്ന് പ്രഖ്യാപിച്ച മാസം. ആ തള്ള് കേട്ട് രാജ്യം വിജൃംഭിച്ചിട്ട് ഇപ്പോ വര്‍ഷം ഒന്ന് കഴിഞ്ഞു. എന്തൊക്കെ ബഹളമായിരുന്നു, എന്നിട്ട് എന്തായി.പോയ കള്ളപ്പണം തിരിച്ച് കിട്ടിയോ? സാധാരണക്കാരനെ ദുരിതത്തിലാഴ്ത്തിയ മോദിയന്‍ പരിഷ്‌കാരത്തിന്റെ വാര്‍ഷികമാണ് ആദ്യം. ശരിക്കും ആരാണ് രാജ്യത്തിന്റെ വില്ലന്‍ ആയത്?

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented