നിപ്പാ കാലത്തെ ഹീറോകള്‍ ഇന്ന് തെരുവില്‍ സമരത്തിലാണ്

ഒരു പക്ഷെ കോഴിക്കോടിനെ തന്നെ ഇല്ലാതാക്കുമായിരുന്ന നിപ്പാ കാലത്ത് സ്വന്തം ജീവന്‍ മറന്ന് ഓടിയെത്തിയവരാണിവര്‍. രോഗം പടരുമെന്ന് പേടിച്ച് വീട്ടുകാര്‍ പോലും അടുപ്പിക്കാതായപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിപ്പാ രോഗികളെ കാത്ത് പോന്ന 42 പേര്‍. അന്നവര്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും ഏറെ വിലപ്പെട്ടവരായിരുന്നു. രോഗത്തെ പിടിച്ച് കെട്ടി മെഡിക്കല്‍ കോളേജ് സാധാരണ നിലയിലായപ്പോള്‍ ജോലി നഷ്ടമായവർ 
ജീവിക്കാന്‍ വേണ്ടി സമരപ്പന്തല്‍ കെട്ടി റോഡിലിരിക്കേണ്ട ഗതികേടിലായിരിക്കുകയാണ്.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.