കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍ക്കു പറയാനുള്ളത്‌

സ്വവര്‍ഗാനുരാഗം ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അവരങ്ങനെ ജനിക്കുന്നതാണ്. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഉഭയസമ്മതത്തോടെ സ്വവര്‍ഗലൈംഗികതയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല എന്നതുപോലെ  സ്വവര്‍ഗവിവാഹവും കുട്ടിയെ ദത്തെടുക്കുന്നതും നിയമാനുസൃതമാകേണ്ടതാണെന്നാണ് കേരളത്തിലെ ആദ്യ പുരുഷദമ്പതികളായ നികേഷ് - സോനു പറയുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented