കലോത്സവ ഓര്‍മകളുമായി നവ്യാ നായര്‍

കലോത്സവങ്ങള്‍ ഗ്രേഡിങ് സംവിധാനത്തിലേക്ക് മാറിയതോടെ ആരോഗ്യകരമായ മത്സരത്തിനാണ് വേദി ഒരുങ്ങിയതെന്ന് നവ്യാ നായര്‍. പ്രളയത്തെ അതിജീവിച്ച കേരളത്തിന് കലയിലൂടെ കൂടുതല്‍ ഊര്‍ജം നല്‍കാന്‍ കലോത്സവത്തിനാകും. കലോത്സവവേദിയിലെ പഴയ ഓര്‍മകള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവെക്കുകയാണ് നവ്യ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.