നാവിക വാരാഘോഷത്തിന്റെ ഭാഗമായി നടന്ന അഭ്യാസപ്രകടനങ്ങള്‍ കാണികളെ അത്ഭുതപ്പെടുത്തി

നാവിക വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന നാവിക അഭ്യാസ പ്രകടനങ്ങള്‍ കാണികളെ അത്ഭുതപ്പെടുത്തി. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി നാവികസേനയുടെ കീഴില്‍ സുരക്ഷിതമാണെന്ന് കാണിക്കുന്നതായിരുന്നു സേനയുടെ പ്രകടനങ്ങള്‍. ഗവര്‍ണര്‍ പി. സദാശിവം ചടങ്ങില്‍ മുഖ്യാതിഥിയായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.