മഞ്ഞുപെയ്യുന്ന മീശപ്പുലി മല പോലെ കാസര്‍ഗോഡുകാര്‍ക്കുമുണ്ടൊരു മീശപ്പുലി മല. പൊസഡിഗുംബെ. കോടമഞ്ഞിന്റെ പുതപ്പിട്ട് നില്‍ക്കുന്ന മൊട്ടക്കുന്ന്.