ഇന്ത്യയുടെ പുരാവസ്തുവകുപ്പ് സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും പ്രവേശനം നിഷേധിച്ചിട്ടുള്ള എണ്ണപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ ഭാംഗഡ് കോട്ട. നഷ്ടപ്രതാപത്തിന്റെ അവശേഷിപ്പുകളുമായി ആരവല്ലി മലനിരകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഭാംഗഡ് കോട്ട പ്രേതവേട്ടക്കാരുടെ അഥവാ ഗോസ്റ്റ് ഹണ്ടേഴ്സിന്റെ പ്രിയപ്പെട്ട ഇടമാണ്.
സന്ധ്യ കഴിഞ്ഞ് പ്രവേശനം ഇല്ല എന്നതുകൊണ്ടുതന്നെ പൊടിപ്പും തൊങ്ങലും വെച്ച നിരവധി കഥകളാണ് ഭാംഗഡ് കോട്ടയെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നത്. രാത്രികളില്‍ ഇവിടെ നിന്നും സ്ത്രീകളുടെ അലറിക്കരച്ചിലുകളും കൊലുസ്സിന്റെ കിലുക്കവും കേള്‍ക്കാറുണ്ടെന്നും ഒരു പ്രത്യേക മണം അന്തരീക്ഷത്തില്‍ പരക്കാറുണ്ടെന്നും കോട്ടയുടെ പരിസരത്തെ ഗ്രാമവാസികള്‍ പറയുന്നു.
Content Highlights: bhangarh fort, haunted places, rajasthan tourism, ghost hunting, indian archaeological department
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..