കനത്ത മഴയിലും കാറ്റിലും നനഞ്ഞുവിറച്ച് രണ്ട് മൈനക്കുഞ്ഞുങ്ങളും അമ്മയും അഭയം തേടിയത് കണ്ണൂര്‍ കോര്‍പറേഷന്റെ കല്‍മതിലിലാണ്. ആ കാഴ്ചകള്‍ കാണാം. മഴ തെല്ലൊന്ന് മാറിയാൽ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവുമായി അമ്മക്കിളിയെത്തും. കണ്ണൂരിൽ നിന്നും മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജിഷ്ണു ബാലകൃഷ്ണൻ പകർത്തിയ കാഴ്ച.