18 പേരുടെ ജീവനാണ് 2018-ല്‍ നിപ വൈറസ് കവര്‍ന്നെടുത്തത്. അസുഖം ബാധിച്ച് മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ മൂന്ന് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍. ഉറ്റവരെ നിപ തട്ടിയെടുത്ത നാളുകളെ കുറിച്ച് മരിച്ച മൂസയുടെ മകന്‍ മുത്തലീബ് സംസാരിക്കുന്നു.