മുളന്തണ്ടില്‍ ഹാര്‍മോണിയവും തബലയും ഗിറ്റാറും; 'മലമുഴക്കി'യില്‍ പ്രകൃതിയുടെ സംഗീതം


വയനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലമുഴക്കി എന്ന മ്യൂസിക് ബാൻഡിനെ വ്യത്യസ്തമാക്കുന്നത് അവർ ഉപയോ​ഗിക്കുന്ന സം​ഗീതോപകരണങ്ങളാണ്. തുകലും ലോഹവുമൊന്നുമല്ല, ‌പ്രകൃതിദത്തമായ സം​ഗീതത്തിന് ഇവർ ജീവൻ നൽകുന്നത് മുളയിലൂടെയാണ്. മുള കൊണ്ട് നിർമിച്ച ഹാർമോണിയവും വയലിനും ​ഗിറ്റാറുമെല്ലാം സ്വരമാധുര്യം നിറഞ്ഞ സം​ഗീതം പൊഴിക്കുന്നത് അത്ഭുതത്തോടെയേ നോക്കി നിൽക്കാനാവൂ.

കോവിഡ് കാലത്ത് സ്റ്റേജ് കലാകാരൻമാർക്ക് ജോലി നഷ്ടപ്പെട്ട സമയം കൂടെയുള്ളവർ പങ്കുവെച്ച ആശയത്തിന് ജീവൻ നൽകുകയായിരുന്നെന്ന് കലാകാരൻ മനോജ് ദാമോദർ പറയുന്നു. മുള കൊണ്ട് സം​ഗീതോപകരണങ്ങൾ നിർമിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നു. മാസങ്ങളും ദിവസങ്ങളും നീണ്ട അദ്ധ്വാനത്തിനൊടുവിൽ ​ഗെഞ്ചിറയും ബാംബു തരം​ഗുമടക്കം മുളയിൽ നിർമിച്ച സം​ഗീതോപകരണങ്ങളാണ് ഇപ്പോൾ മലമുഴക്കിയുടെ സം​ഗീത്തതിന് താളമേകുന്നത്.

Content Highlights: bamboo music, music instruments made of bamboo, wayanad, malamuzhakki music band

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented