രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന മ്യൂസിക് ഇൻ മോഷൻ സംഗീതവിരുന്ന് അൽപസമയത്തിനുള്ളിൽ നടക്കും. കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ കോൺസേർട്ടിന്റെ അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണ്. ഗായകൻ സൂരജ് സന്തോഷും ആൽമരം മ്യൂസിക് ബാൻഡും ചേർന്നാണ് മ്യൂസിക് കോൺസേർട്ട് അവതരിപ്പിക്കുന്നത്.
Content Highlights: Music in Motion, 25 yeras of mathrubhumi.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..