Throwback: മുനിയറകള്‍ എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആളുകളുടെ മനസിലേക്ക് വരുന്ന സ്ഥലപ്പേര് ഇടുക്കി ജില്ലയിലെ മറയൂരും കാന്തല്ലൂരുമൊക്കെയാണ്. എന്നാല്‍ തൃശ്ശൂര്‍ ജില്ലയിലും ഇപ്പറഞ്ഞ മുനിയറകളുണ്ട്. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇവിടം മുനിയാട്ടുകുന്ന് എന്നറിയപ്പെടുന്നു.
തൃശ്ശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിലാണ് ഈ മുനിയറകള്‍ സ്ഥിതി ചെയ്യുന്നത്. പൂര്‍ണാവസ്ഥയിലുള്ള ഒറ്റ മുനിയറയേ ഇന്ന് മുനിയാട്ടുകുന്നിലുള്ളൂ. മുനിയറകള്‍ കാണാനെത്തുന്നവര്‍ക്ക് മറ്റ് പല സര്‍പ്രൈസുകളും മുനിയാട്ടുകുന്ന് സമ്മാനിക്കുന്നുണ്ട്. ആ കാഴ്ചകളിലേക്കാണ് ഇത്തവണ ലോക്കല്‍ റൂട്ട് നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്.
Content Highlights: munitattukunnu hill station, muniyattukunnu hillock thrissur, muniyara kerala, historical monuments
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..