പത്ത് ദിര്‍ഹവുമായി ദുബായില്‍ വന്നയാള്‍ക്ക് എത്ര ഉയരത്തിലെത്താന്‍ പറ്റും ? മലപ്പുറം സ്വദേശി മുഹമ്മദ് ഷാനിദിന്റെ അത്ര ഉയരത്തില്‍ എത്താം എന്നതാണ് അതിന്റെ ഉത്തരം. പണിയെടുക്കുന്നവന്റെ പടച്ചോനാണ് ദുബായ് എന്നാണല്ലോ.! ഷാനിദ് കഷ്ടപ്പെട്ട് പണിയെടുത്തു. അതിനുള്ള ഫലം കണ്ടു. അറിയാം ഷാനിദിന്റെ വിജയത്തിന്റെ കഥ.