വടക്കൻ സ്വീഡനിലെ ഹെലാഗ്സ് ഹിമാനി ഉരുകിത്തീരാതിരിക്കാൻ  തുണി കൊണ്ടുമൂടി ഗവേഷകര്‍. പരുക്കൻ കമ്പിളികൊണ്ടുള്ള തുണി ഉപയോ​ഗിച്ചാണ് ​ഹിമാനിയെ മൂടിയത്. കാലാവസ്ഥാ വ്യതിയാനം പഠിക്കാനുള്ള മികച്ച പുസ്തകമാണ് ഹിമാനികളെന്ന് ​ഗവേഷകൻ എറിക് ഹസ് അഭിപ്രായപ്പെട്ടു.