പട്ടിണിമാറ്റാൻ ലോട്ടറിവിറ്റു, പെട്ടിക്കടയിട്ടു; പെടാപ്പാടുപെട്ട് എം.എ. ഇംഗ്ലീഷുകാരിയും കുടുംബവും


പട്ടിണിയെ മറികടക്കാൻ പെട്ടിക്കട തുടങ്ങി ആലപ്പുഴ പൂച്ചാക്കലിലെ അമ്മയും നാല് പെൺമക്കളും. എം.എ. ഇംഗ്ലീഷ് പാസായ അഞ്ജലി കൃഷ്ണയാണ് കട തുടങ്ങാൻ മുൻകൈയെടുത്തത്. ബാർബർഷോപ്പ് നടത്തിയിരുന്ന പിതാവ് കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് അതിജീവനത്തിനായി ഇവർ പെട്ടിക്കട നടത്താനിറങ്ങിയത്. വരുമാനമില്ലാതായതോടെ ആദ്യം ലോട്ടറിക്കച്ചവടം തുടങ്ങി. അതുകൊണ്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാതായതോടെയാണ് പെട്ടിക്കടയിട്ടത്.

Content Highlights: Mother and four daughters start small shop for living struggle to live

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented