ഏകദേശം എല്ലായിനം വിദേശ ഫല വൃക്ഷങ്ങളും 75 സെന്റ് വരുന്ന തന്റെ തോട്ടത്തില്‍ ഒരുക്കിയിരിക്കുകയാണ് ഡയസ്സ്.പി. വര്‍ഗ്ഗീസ്. സപ്പോര്‍ട്ട, 35 ഓളം ഇനം പേര,യുജീനിയ. ചാമ്പയുടെ പത്തോളം ഇനം, മരമുന്തിരി അഥവാ ജബൂട്ടിക്കാബ. വര്‍ഷത്തില്‍ പന്ത്രണ്ട് മാസവും ഫലം കിട്ടുമെന്ന് പറയപ്പെടുന്ന റെയിന്‍ ഫോറസ്റ്റ് പ്ലം. ഒട്ടേറെ സവിശേഷതകളുള്ള മഹ്‌കോട്ടദേവ തുടങ്ങി മുന്നൂറോളം ഫല വൃക്ഷങ്ങള്‍ ആണ് ഇവിടെയുള്ളത്.
Content Highlights: More than 300 foreign fruits cultivated in 75 cent land
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..