കോവിഡിൽ തകർന്ന കേരളത്തിന്റെ ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് മോഹൻലാലുമായി നടത്തിയ സംഭാഷണം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ മോഹൻലാൽ പങ്കുവയ്ക്കുന്നു.

കേരള ടൂറിസത്തെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് തയ്യാറാക്കിയ കേരള ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ സെപ്റ്റംബർ 11-ന് മോഹൻലാൽ പുറത്തിറക്കിയിരുന്നു.