അരിക്കൊമ്പനെ പറമ്പിക്കുളത്ത് കൊണ്ടുവിടാനുള്ള തീരുമാനത്തില്‍ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍. പത്ത് ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ 11 കോളനികളാണ് മേഖലയിലുള്ളത്.
അരി ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ വാങ്ങി കാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്നാണ് പല ഊരുകളിലേക്കും എത്തേണ്ടത്. അരിക്കൊമ്പന്‍ വന്നാല്‍ തങ്ങളുടെ ജീവിതം തന്നെ വഴിമുട്ടിപ്പോകുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
Content Highlights: mission arikomban, elephant attacks kerala, parambikulam, kerala elephants
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..