ഓഫ് റോഡ് ഡ്രൈവ്  കിടിലനാക്കാന്‍ മിനി ബൈക്കുകള്‍, കുട്ടികളാണ് ഈ ബൈക്കിന്റെ ആരാധകരില്‍ ഏറെയും. സൈക്കിളിനേക്കാള്‍ അനായാസമായി ഏത് പറമ്പിലൂടെയും ഓടിക്കാം. മുതിര്‍ന്നവര്‍ക്ക് അല്‍പ്പം ഗമയോടെ യാത്ര ചെയ്യാന്‍ കുതിരപോലെ വേറൊരെണ്ണം.  കോഴിക്കോട്ടുകാരന്‍ മുഹമ്മദ് സൈഫിന് ബൈക്ക് നിര്‍മ്മാണം ഒരു ഹോബിയാണ് പഴയ ബൈക്ക് ഏതുമാവട്ടെ സൈഫിന്റെ അടുത്തെത്തിയാല്‍ മണിക്കൂറുകള്‍ കൊണ്ട് പുതുപുത്തന്‍ മോഡലാകും.