ഒരു പെൻസിൽ കിട്ടിയാൽ എന്തൊക്കെ ചെയ്യാൻ കഴിയും? അല്പം ക്ഷമയുണ്ടെങ്കിൽ ബുള്ളറ്റും ക്രിസ്തുമസ് പാപ്പയും പേരുമെല്ലാം കൊത്തി ഇന്ദ്രജാലം തീർക്കാമെന്നാണ് അഞ്ചൽപ്പെട്ടി സ്വദേശി തോമസുകുട്ടിക്ക് പറയാനുള്ളത്.