കൂർത്ത പല്ലുകൾ ഉള്ള തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടാൽ കഥ തീർന്നുവെന്ന് കരുതിയാൽ തെറ്റി. തിമിംഗലം വിഴുങ്ങിയിട്ടും ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് മൈക്കിൾ പക്കാർഡ് എന്ന അമേരിക്കക്കാരൻ. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിന്റെ ഉള്ളിൽ എന്താകുമെന്ന് പക്കാർഡിനോട് ചോദിച്ചാൽ ഉത്തരം റെഡി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..