ഇ-പവറില്‍ എം.ജി; വരാനിരിക്കുന്നത് രണ്ട് ഇലക്ട്രിക് കരുത്തര്‍


1 min read
Read later
Print
Share

ഇന്റര്‍നെറ്റ് എസ്.യു.വികള്‍, അഡാസ് സുരക്ഷയുള്ള മോഡലുകള്‍ എന്നിവ എത്തിച്ച് കൈയടി നേടിയ എം.ജി. ഇനിയങ്ങോട്ട് ഇലക്ട്രിക് മോഡലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ്

ഇന്ത്യന്‍ നിരത്തുകള്‍ക്ക് അഡ്വാന്‍സ് ഫീച്ചറുകള്‍ പരിചയപ്പെടുത്തിയ വാഹന നിര്‍മാതാക്കളില്‍ പ്രധാനിയാണ് എം.ജി. മോട്ടോഴ്‌സ്. ഇന്റര്‍നെറ്റ് എസ്.യു.വികള്‍, അഡാസ് സുരക്ഷയുള്ള മോഡലുകള്‍ എന്നിവ എത്തിച്ച് കൈയടി നേടിയ എം.ജി. ഇനിയങ്ങോട്ട് ഇലക്ട്രിക് മോഡലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ്.

2023 ഓട്ടോ എക്‌സ്‌പോയില്‍ എം.ജിയുടെ പവലിയനില്‍ നിരന്ന വാഹനങ്ങള്‍ തന്നെയാണ് അവരുടെ ഭാവി പദ്ധതികളുടെ തെളിവ്. ഇ.എച്ച്.എസ്, എം.ജി.4 എന്നീ ഇലക്ട്രിക് വാഹനങ്ങളായിരുന്നു ആദ്യ ദിവസം മുതല്‍ ഈ പവലിയനിലെ മുഖ്യആകര്‍ഷണം. മിഡ് സൈസ് എസ്.യു.വി. ശ്രേണിയിലും പ്രീമിയം സെഡാന്‍ ശ്രേണിയിലും എത്തിച്ചിട്ടുള്ള രണ്ട് ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.

Content Highlights: mg hector electric models unveiled auto expo

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

സ്നേഹക്കടലിൽ മുങ്ങിയ നായകൻ: ഇനിയുമെത്രനാള്‍ ഈ മനുഷ്യന്‍ നമ്മെ വിസ്മയിപ്പിക്കും?

May 30, 2023


03:42

എൻജിനിയറിങ്ങിനും എം.ബി.എയ്ക്കും തരാൻ പറ്റുമോ നാട്ടിലെ പാൽ ബിസിനസിന്റെ സന്തോഷം

Apr 28, 2023


03:42

അരങ്ങൊഴിഞ്ഞുപോകുന്ന ചവിട്ടുനാടകങ്ങള്‍ | Chavittunadakam | Kerala School Kalolsavam 2023

Jan 5, 2023

Most Commented