ഇടപ്പള്ളി ഗവ. ബി.ടി.എസ്.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ പഠിക്കുന്നത് 'മെട്രോ ട്രെയിനി'ൽ ഇരുന്നാണ്! പക്ഷേ ട്രാക്കിലൂടെ ഓടുന്ന മെട്രോയല്ല, സ്കൂൾ മുറ്റത്ത് നിർമിച്ച മെട്രോ ട്രെയിൻ ക്ലാസ്സ്മുറിയിലാണെന്ന് മാത്രം. സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് പഠിക്കാൻ മെട്രോ മാതൃകയിൽ ക്ലാസ് മുറി നിർമിച്ചത്. സിമന്റിലൊരുക്കിയ മെട്രോ ട്രെയിൻ ക്ലാസ് മുറിയിൽ ഒരേസമയം 50 കുട്ടികൾക്ക് പഠിക്കാം.
Content Highlights: metro train shaped school class room at edappally
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..