മെന്‍ ഫിസിക്കിലെ മലയാളി| Men Physique 2019

മെന്‍ ഫിസിക് വിഭാഗത്തില്‍ ഏക മലയാളി സാന്നിത്യമാണ് ഷിനു ചൊവ്വ്. സൗത്ത് ഏഷ്യ വേള്‍ഡ് ബോഡി ബില്‍ഡിങ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫിസിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വെള്ളി മെഡല്‍ നേട്ടം സ്വന്തമാക്കിയ ഷിനു തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented