കടലാമകളെ സംരക്ഷിച്ച് മാതൃഭൂമി സീഡ് വിദ്യാര്‍ത്ഥികള്‍

അന്യം നിന്നുപോകുന്ന കടലാമകളെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ. തൃശ്ശൂര്‍ ചാവക്കാട് കടപ്പുറത്ത് കടലാമയുടെ മുട്ടകള്‍ക്ക് സംരക്ഷണം നല്‍കി വിരിയിച്ച് കുഞ്ഞുങ്ങളെ കടലില്‍ വിട്ടു. മാതൃഭൂമി സീഡിന്റെ ഭാഗമായിട്ടായിരുന്നു കുരുന്നുകള്‍ പദ്ധതി നടപ്പാക്കിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented