കോവിഡ് കാലമാണ്.. സ്‌കൂളുകള്‍ തുറന്നിട്ടില്ല.. ഈ സാഹചര്യത്തില്‍ കുട്ടികൂട്ടുകാര്‍ക്കായി വീട്ടില്‍ ജൈവകൃഷി നടത്താന്‍ ആവശ്യമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് മാതൃഭൂമി സീഡ്. ഇതിന്റെ ആദ്യഭാഗമായി ഗ്രോബാഗില്‍ ചെടി നടുന്നത് എങ്ങനെ എന്ന് വിശദമാക്കുകയാണ് മാതൃഭൂമി സീഡ് പ്രവര്‍ത്തകന്‍ വി.സി. പ്രമോദ്കുമാര്‍.