മകന്‍ അമ്മയുടെ സ്വത്തു കൈക്കലാക്കി കൊന്നു ; വിരലടയാളം സത്യം തെളിയിച്ചു

ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്. മോഷണം മുതല്‍ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങളില്‍ നിര്‍ണ്ണായകമായ തെളിവാകട്ടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഫോറന്‍സിക് സയന്‍സിന്റെയും ക്രിമിനോളജിയുടെയും ഇന്നത്തെ അവസ്ഥ എന്താണ്. പങ്കെടുക്കുന്നവര്‍ മുന്‍ ഡി ജി പി ഡോ അലക്സാണ്ടര്‍ ജേക്കബ്, ജെയിംസ് വടക്കഞ്ചേരി, എബി ജോസഫ് എന്നിവര്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented