ദുരിതം വിതച്ച പ്ലാസ്റ്റിക് കൂരയില്‍ ചെളിവെള്ളത്തെ വകഞ്ഞുമാറ്റി ഇനിയവര്‍ക്ക് രാത്രി കഴിച്ചുകൂട്ടേണ്ട. അവരുടെ വീടെന്ന സ്വപ്‌നത്തിന് കെ.ചിറ്റിലപ്പിള്ളിയും മാതൃഭൂമിയും കൈകോര്‍ത്തപ്പോള്‍ എന്റെ വീട് പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത് കുറെ പാവങ്ങളുടെ പ്രാര്‍ഥനയാണ്. 2022 ഏപ്രില്‍മാസത്തില്‍ തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ 72 ഓളം വീടുകളാണ് ഇപ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറിക്കഴിഞ്ഞിരിക്കുന്നത്. 350-ല്‍ അധികം വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു..
Content Highlights: Mathrubhumi Kochouseph Chittilappilly foundation ente veedu project
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..