ലോക ഹൃദയദിനത്തില്‍ ബോധവത്ക്കരണ പരിപാടിയുമായി മാതൃഭൂമിയും കേരള പോലീസും

ലോക ഹൃദയ ദിനത്തില്‍ ബോധവത്ക്കരണ പരിപാടിയുമായി മാതൃഭൂമിയും കേരള പോലീസും. ട്രാഫിക് നിയമങ്ങളും ഹൃദയ നിയമങ്ങളും ഒരുപോലെ പാലിക്കണമെന്നതാണ് സന്ദേശം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡി ജി പി ലോക്നാഥ് ബെഹ്റ നിര്‍വഹിച്ചു. തിരുവനന്തപുരത്തെ മ്യൂസിയം ജംഗ്ഷനിലെ സിഗ്നലിലായിരുന്നു പരിപാടി. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented