ഒരു അച്ഛന്റെയും മകന്റെയും കഥ | മഷിനോട്ടം

കൂടുവിട്ട് കൂടുമാറ്റം നടത്തുന്ന മുന്നണി നേതാക്കള്‍ കേരളത്തില്‍ പുതിയ കാര്യമൊന്നുമല്ല. അത്തരമൊരു നേതാവാണ് ആര്‍.ബാലകൃഷ്ണപിള്ള. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയവേ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ മാരകരോഗങ്ങള്‍ എട്ടെണ്ണം ബാധിച്ചു. അവയെല്ലാം അതിജീവിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കീഴില്‍ കാബിനറ്റ് പദവിയില്‍ നാടിനെ സേവിക്കവേ മകനെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക രാഷ്ട്രീയ ഹാസ്യ പരിപാടി- മഷിനോട്ടം. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented