പനോരമിക് സൺറൂഫ്, മൈലേജിലും മുന്നിൽ; വിത്താര ഗ്രാൻഡാണ് 


ഇന്ത്യൻ വിപണിയിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയുള്ള എസ്.യു.വി എന്ന അവകാശവാദവുമായാണ് മാരുതി സുസൂക്കി ​ഗ്രാൻഡ് വിത്താര അവതരിപ്പിച്ചിരിക്കുന്നത്. 27.97 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഹൈറൈഡർ എസ്.യുവിയുടെ 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും മറ്റൊരു മൈൽഡ് ഹൈബ്രിഡ് എൻജിനുമാണ് വാഹനത്തിലുള്ളത്. സുസൂക്കിയുടെ ഓൾ ഡ്രൈവ് ഓൾ ഗ്രിപ്പ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. വാഹനത്തിന്റെ വില നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Maruti Suzuki Vitara Grand

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented