മാരുതിയുടെ ആദ്യ ഹൈബ്രിഡ്, ഏറ്റവും മൈലേജുള്ള എസ്.യു.വി; ഞെട്ടിച്ച് ഗ്രാൻഡ് വിത്താര | Auto Drive


ഇന്ത്യൻ വിപണിയിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയുള്ള എസ്.യു.വി എന്ന അവകാശവാദവുമായാണ് മാരുതി സുസുക്കി ​ഗ്രാൻഡ് വിത്താര അവതരിപ്പിച്ചിരിക്കുന്നത്. 27.97 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഹൈറൈഡർ എസ്.യുവിയുടെ 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും മറ്റൊരു മൈൽഡ് ഹൈബ്രിഡ് എൻജിനുമാണ് വാഹനത്തിലുള്ളത്. സുസൂക്കിയുടെ ഓൾ ഡ്രൈവ് ഓൾ ഗ്രിപ്പ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. വാഹനത്തിന്റെ വില നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: maruti suzuki grand vitara Auto Drive review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented