മാരുതിയുടെ ആ മൂന്ന് പ്രഖ്യാപനങ്ങളില്‍ ഒന്ന് യാഥാര്‍ഥ്യമാകുകയാണ്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിച്ച ജിമ്‌നി, ഫ്രോങ്ങ്‌സ്, ഇ.വി.എക്‌സ് ത്രയങ്ങളിലെ ആദ്യ മോഡലായ ഫ്രോങ്ങ് എന്ന ക്രോസ് ഓവർ എത്തുകയാണ്. എസ്-ക്രോസ് എന്ന മോഡലിന് പകരക്കാരനായി വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് മാരുതിയുടെ സ്റ്റൈലിഷായ എല്ലാ വാഹനങ്ങളുമായും സാമ്യം അവകാശപ്പെടാനുണ്ട്.
ബലേനൊയിക്ക് മുകളില്‍ ബ്രെസയ്ക്ക് താഴെ സ്വന്തമായി ഒരു ശ്രേണി ഒരുക്കിയായിരിക്കും ഈ വാഹനം എത്തുക. യുവാക്കളെ ആകര്‍ഷിക്കാന്‍ ബലേനൊ ആര്‍.എസില്‍ നല്‍കിയിരുന്ന ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ നല്‍കുന്നതിനൊപ്പം മാരുതിയുടെ 1.2 ലിറ്റര്‍ എന്‍ജിനിലുമെത്തുന്ന ഈ വാഹനം ഒരേസമയം, പെര്‍ഫോമെന്‍സ് കാറും ഫാമിലി കാറുമാകുന്നുണ്ട്. ഫ്രോങ്ങ്‌സ് എന്ന ക്രോസ് ഓവറിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്...
Content Highlights: maruti suzuki fronx cross over, auto drive, auto expo delhi 2023, baleno, maruti jimny, maruti evx
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..