ലുക്കിലും വർക്കിലും സ്മാർട്ടായി ആൾട്ടോ കെ 10; പതിനഞ്ചോളം സുരക്ഷാ ഫീച്ചറുകൾ | Auto Drive


പതിനാറ് വർഷത്തോളം രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സ്വന്തമാക്കിയിരുന്ന ആൾട്ടോ എന്നും സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമാണ്. പുത്തൻ ഫീച്ചറുകളും പതിനഞ്ചോളം സുരക്ഷാ സംവിധാനങ്ങളുമായാണ് മാരുതി ആൾട്ടോ കെ 10-ന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറങ്ങിയിരിക്കുന്നത്. സ്റ്റൈലിലും ഡിസൈനിലും അകവും പുറവും അടിമുടി മാറിയിട്ടുണ്ട്.

ആൾട്ടോ കെ 10-ന്റെ 2022 പതിപ്പിന്റെ മികച്ച പ്രത്യേകതകളിലൊന്നാണ് ആൻഡ്രോയിഡ് ഓട്ടോ/ ആപ്പിൾ കാർ പ്ലേ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. 24 കിലോമീറ്റർ മൈലേജാണ് ആൾട്ടോ കെ 10-ന് മാരുതി അവകാശപ്പെടുന്നത്. മാരുതി ആൾട്ടോ കെ 10-ന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം...



Content Highlights: Maruti Alto K10 2022 Review, Auto Drive, Maruti Alto K10 design, Maruti Alto new

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented