കുടുംബത്തിന്റെ അവശേഷിപ്പുകള്‍ തേടി ലണ്ടന്‍ സ്വദേശിനി മാര്‍ഗരറ്റ് മുറെ കേരളത്തില്‍

കുടുംബം എന്നത് മൂല്യങ്ങള്‍ക്കപ്പുറം മൂന്ന് അക്ഷരങ്ങളിലേക്ക് ഒതുങ്ങുന്ന കാലത്ത് പൂര്‍വ്വികരുടെ ജീവിതത്തെ തേടി കേരളത്തില്‍ എത്തിയിരിക്കുകയാണ് ലണ്ടന്‍ സ്വദേശിനി മാര്‍ഗരറ്റ് മുറെ. തിരുവിതാംകൂര്‍ രാജഭരണകാലത്ത് കമാന്‍ഡന്റ് ചുമതലയിലുണ്ടായിരുന്ന വാന്‍ഡര്‍ ഹെയ്ഡ് കുടുംബത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ എഴുപതുകാരി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented