നാലില്‍ നാലും നാമാവശേഷം

എല്ലാം ശുഭം. ഇനിയും ഈ ഗതി ആര്‍ക്കും വരരുതെന്ന് തകര്‍ന്നു വീണ ഫ്ളാറ്റുകളൊന്നിന്റെ ഉടമയായ ലിജു. കെട്ടിപ്പൊക്കിയതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്നത് കണ്ട് ചങ്കുപൊട്ടുന്നുവെന്ന് സമീപവാസികളില്‍ ചിലര്‍. സുപ്രീംകോടതി നിര്‍ദേശ പ്രകാരം നാല് ഫ്ളാറ്റുകളും തകര്‍ത്തുകളഞ്ഞപ്പോള്‍ മരടില്‍ ഞങ്ങളുടെ പ്രതിനിധികളായ ശിഹാബുദ്ദീന്‍ തങ്ങളും കെ.പി നിജീഷ് കുമാറും എ.യു അമൃതയും കണ്ടത്.. സി.എച്ച് ഷഹീറും എം പ്രവീണും വി.എസ് ശംഭുവും പകര്‍ത്തിയ ദൃശ്യങ്ങള്‍...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented