പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ജാതിയും മതവും ലിംഗവുമൊന്നും നോക്കാത്തവര്‍ക്കുവേണ്ടി ഒരു കേന്ദ്രമുണ്ട് തൃശ്ശൂരിൽ.  കേച്ചേരി സ്വദേശിയായ മനുവാണ് മനുഷ്യജാതി സെക്കുലര്‍ മാട്രിമോണി എന്ന പേരിൽ വ്യത്യസ്തമായ ഈ സംരംഭത്തിന് പിന്നിൽ. വര്‍ണ/വര്‍ഗ വ്യത്യാസങ്ങള്‍ക്കെല്ലാം അപ്പുറം ഒഴുകിപ്പരക്കുകയാണ് മനുവിന്റെ സെക്കുലര്‍ മാട്രിമോണി.