'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 


സെപ്റ്റംബർ മൂന്നിന് രാവിലെ ജനവാസമേഖലയിൽ വെച്ചാണ് പുലിയുടെ ആക്രമണമുണ്ടായത്. ഗോപാലന്റെ കൈക്ക് ഗുരുതരമായ പരിക്കേറ്റു...

'എന്നെ കണ്ടയുടനേ പുലി ചാടിവീണു. കഴുത്തിന് കടിക്കാതിരിക്കാൻ കൈകൊണ്ട് തള്ളിമാറ്റി. കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് വെട്ടിയ ശേഷവും പുലി ചാടി കയ്യിൽ കടിച്ചു. അപ്പോൾ വീണ്ടും വെട്ടി. ദൈവഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്' -മാങ്കുളം ചിണക്കംകുടി ആദിവാസി ഊരിലെ ഗോപാലൻ പുലിയുടെ ആക്രമണം ചെറുത്ത അനുഭവം വിവരിക്കുന്നു.

സെപ്റ്റംബർ മൂന്നിന് രാവിലെ ജനവാസമേഖലയിൽ വെച്ചാണ് പുലിയുടെ ആക്രമണമുണ്ടായത്. ഗോപാലന്റെ കൈക്ക് ഗുരുതരമായ പരിക്കേറ്റു. വെട്ടുകൊണ്ട പുലി പിന്നീട് ചത്തു.



Content Highlights: Mankulam Gopalan, man killed leopard, mankulam, self defense, Man vs Wild

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented