ഇതാ ഒരു ചിരിക്കും പാമ്പ്, വിറ്റത് നാലരലക്ഷം രൂപയ്ക്ക്; വൈറലായി വീഡിയോ


സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു ചിരിക്കും പാമ്പാണ്.

പാമ്പ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചില ചിത്രങ്ങളുണ്ടാവും. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു ചിരിക്കും പാമ്പാണ്. പാമ്പ് എങ്ങനെ ചിരിക്കുമെന്ന് ചിന്തിക്കുന്നുണ്ടാവും. ശരീരത്തിൽ ചിരിക്കുന്ന ഇമോജിക്ക് സമാനമായ രൂപങ്ങൾ ഉള്ളതുകൊണ്ടാണ് ചിരിക്കും പാമ്പെന്ന പേരിൽ വീ‍ഡിയോ വൈറലായിരിക്കുന്നത്. ഡിസൈനർ സ്നേക് ബ്രീ‍ഡറായ ജസ്റ്റിൻ കൊബിൽകയാണ് വെള്ളനിറത്തിന് മുകളിൽ മഞ്ഞനിറത്തിലുള്ള മൂന്ന് ഇമോജികളുടെ രൂപത്തിലുള്ള പാമ്പിന് രൂപം നൽകിയത്. $6 000 അഥവാ നാലരലക്ഷത്തോളം രൂപയ്ക്കാണ് പാമ്പിനെ ജസ്റ്റിൻ വിറ്റത്. ഈ കളർ കോമ്പിനേഷഷനിലുള്ള പാമ്പിനെ രൂപം നൽകാനായി എട്ടുവർഷത്തോളമാണ് കാത്തിരുന്നതെന്ന് ജസ്റ്റിൻ പറയുന്നു. എന്നാൽ ഇത്തരമൊരു ഇമോജി രൂപം അത്ഭുതമായാണ് തോന്നിയതെന്നും ജസ്റ്റിൻ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented