ഒരുകാലത്ത് ജനങ്ങള്‍ കുടിനീരിനുള്പ്പെടെ ആശ്രയിച്ചിരുന്ന വെള്ളായണി കായല്‍ ഇന്ന് മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതില്‍ മനം നൊന്ത് പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് സന്ദേശം ഏറ്റെടുത്ത് ഒറ്റക്കൊരു പോരാട്ടം നടത്തുകയാണ് ബിനു. സ്വന്തമായി നിര്‍മിച്ച ചെറുവള്ളത്തില്‍ കായലില്‍ കറങ്ങി ഇദ്ദേഹം പ്ലാസ്റ്റിക് കുപ്പിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പെറുക്കി മാറ്റുന്നു.
Content Highlights: Vellayani Lake, Cleaning mission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..