'ഒരു കൊച്ചുജീവിതമല്ലേ ഉള്ളൂ, മകൻ പറഞ്ഞപ്പോൾ സമ്മതിച്ചു'; ബൈക്കിൽ ലഡാക്കിലേക്ക് അ‌മ്മയും മകനും


യാത്രയുടെ കാര്യം മകൻ പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നെന്നും പ്ലാൻ ചെയ്ത് തുടങ്ങിയിട്ട് ഏറെ നാളായെന്നും ശ്രീമതി പറയുന്നു

എറണാകുളം പറവൂരിൽ നിന്നും ലഡാക്കിലേക്ക് ബൈക്കിൽ പുറപ്പെട്ട് അ‌മ്മയും മകനും. അ‌മ്പതുകാരിയായ ശ്രീമതി സിന്ധുക്കുട്ടനും മകൻ ഗോപകുമാറുമാണ് യാത്രികർ. യാത്രയുടെ കാര്യം മകൻ പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നെന്നും പ്ലാൻ ചെയ്ത് തുടങ്ങിയിട്ട് ഏറെ നാളായെന്നും ശ്രീമതി പറയുന്നു. ശ്രീമതിയ്ക്കും ലൈസൻസുണ്ട്. അ‌മ്മയും മകനും മാറി മാറി ഓടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Content Highlights: malayali mom and son bike trip to ladakh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented