മൊബൈൽ ഫോൺ മലയാളമണ്ണിൽ എത്തിയിട്ട് കാൽനൂറ്റാണ്ട് തികയുന്നു. 1996 സെപ്റ്റംബർ 17നായിരുന്നു തുടക്കം. കേരളത്തിൽ നിലവിൽ 4,50,91,419 മൊബൈൽ കണക്ഷനുകളാണുള്ളത്. പ്രതിവർഷം അരക്കോടി മൊബൈൽ ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം.